V.N വാസവന്‍ .കോട്ടയത്തിന്റെ വികസനത്തിനു വി.എന്‍ .വാസവനു വോട്ട് ചെയ്യുക.കഴിഞ്ഞ അഞ്ചു വര്‍ഷമായി വാസവന്‍ കോട്ടയം മണ്ഡലത്തില്‍ 350 കോടിയില്‍ പരം രൂപയുടെ വികസനമാണ് നടത്തിയത്.തുടങ്ങിവച്ച പല ബ്രുഹത് പദ്ധതികളുടെയും പുര്‍ത്തികരണത്തിന് വാസവന്റെ വിജയം നാടിനു ആവശ്യമാണ്