Friday, 25 March 2011

അവാര്‍ഡുകള്‍



1. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ കെ.റ്റി.ഔസേപ്പ് സ്മാരക അവാര്‍ഡ് കേരളാ നിയമസഭസ്പീക്കറുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

02. പുരാണിക് ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നാട്ടുശക്തി അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രിയുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

03 സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ നല്ല പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജെസ്റ്റിസ് കെ.റ്റി.തോമസിന്‍റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

04. കോട്ടയം റോട്ടറി ക്ളബ്ബിന്‍റെ അവാര്‍ഡ് -യു.ആര്‍.അനന്തമൂര്‍ത്തിയുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

05. സെന്‍റ്.പോള്‍സ് സി.എസ്.ഐ. പള്ളിയുടെ അവാര്‍ഡ്- (ദു:ഖ വെള്ളിയാഴ്ച മദ്യ നിരോധന ദിവസമാക്കിയതിന്) ബിഷപ്പിന്‍റെ കൈയ്യില്‍ നിന്നും ഏറ്റു വാങ്ങി

06. രാജസൂയം 2008 അവാര്‍ഡ് മന്ത്രി മോന്‍സ് ജോസഫിന്‍റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

07. കോട്ടയം ഈസ്റ്റ് റോട്ടറി ക്ളബ്ബ് അവാര്‍ഡ് റോട്ടറി ഗവര്‍ണ്ണറുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

08. രാജീവ് ഗാന്ധി നാഷണല്‍ സെന്‍റർ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്‍റെ മികച്ച നിയമസഭാ സമാജികനുള്ള ചെറിയാന്‍ ജെ. കാപ്പന്‍ പുരസ്കാരം മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

09. കാലഘട്ടം മാസികയുടെ മാനവസേവ പുരസ്കാരം മന്ത്രി ജി.സുധാകരന്‍റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

10. കേരള കഥാപ്രസംഗ അക്കാദമിയുടെ കഥാപ്രസംഗ പരിപോഷകനുള്ള അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സേതുവിന്‍റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി

11. ദയ സഹകരണ സമിതി അവാര്‍ഡ്

12. മണര്‍കാട് ലയണ്‍സ് ക്ളബ്ബ് അവാര്‍ഡ്

13. തിരുവഞ്ചൂര്‍ വൈസ്മെന്‍ ക്ളബ്ബി അനുമോദനം

14. കോട്ടയം ചെറുകിട വ്യവസായ അസ്സോസിയേഷന്റെ അനുമോദനം

15. കാരാപ്പുഴ പാലം 74 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതിന് കാരാപ്പുഴ പൗരാവലിയുടെ പ്രത്യേക അനുമോദനം

16. എം.എല്‍.എ ഫണ്ടുപയോഗിച്ച് അയ്യപ്പന്‍ചിറ  പാലം യാഥാർത്യമാക്കിയതിന് അവി ടുത്തെ പ്രദേശവാസികളുടെ അനുമോദനം