Thursday, 24 March 2011

പൊതുമരാമത്ത്റോഡുകള്‍


ഈ കാലയളവിനുള്ളില്‍ 126 റോഡുകളുടെ (എം.എല്‍.എ ഫണ്ട് -78, ഫിഷറീസ്-2, നബാര്‍ഡ് - 1, പി.ഡബ്ള്യു.ഡി - 45) നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 53 കോടി രൂപ ചെലവഴിച്ചു. കോട്ടയം പ്ളാന്‍റേഷൻ കോര്‍പ്പറേഷന്‍ മുതല്‍ ഗാന്ധിപ്രതിമ വരെയുള്ള കെ.കെ.റോഡിന്‍റെ ഇരുവശവും നടപ്പാത നിര്‍മ്മിക്കുന്നതിനും, കളകട്രേറ്റ് ജംഗ്ഷന്‍റെ നവീകരണത്തിനുമായി 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിര്‍മ്മാണപ്രവര്‍ത്തനത്തിന്‍റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.
1. ചെങ്ങളം ഏനാദി കുന്നും പുറം റോഡ്
02. എം.ജി റോഡ്
03. കോട്ടയം കുമരകം റോഡ്
04. കഞ്ഞിക്കുഴി സബ്ജയില്‍ റോഡ്
05. തിരുവാര്‍പ്പ് കുമരകം പാണ്ഡന്‍ ബസാര്‍റോഡ്
06. എം.എല്‍.റോഡ്
07. കഞ്ഞിക്കുഴി ഇറഞ്ഞാല്‍ തിരുവഞ്ചൂര്‍ റോഡ്
08. പള്ളം പുതുപ്പള്ളി റോഡ്
09. ഇല്ലിമൂട് - കൊല്ലാട് റോഡ്
10. പോസ്റ് ഓഫീസ് റോഡ്
11. നാട്ടകം പോര്‍ട്ട് റോഡ്
12 പനച്ചിക്കാട് ഇരവിനല്ലൂര്‍ റോഡ്
13. പള്ളം-പുതുപ്പള്ളി റോഡ്
14. കഞ്ഞിക്കുഴി-കൊല്ലാട് റോഡ്
15. കാഞ്ഞിരം-പാണംപടി റോഡ്
16. കുമരകം-വെച്ചൂര്‍ റോഡ്
17. കോട്ടയം വെളളൂർ റോഡ്
18. ശ്രീനിവാസ അയ്യര്‍ റോഡ്
19. പാറയില്‍ വാലയില്‍ക്കടവ്
20. എം.സി.റോഡ് കോടിമത ബോട്ട് ജെട്ടി റോഡ്
21. ടെമ്പിള്‍ റോഡ്
22. എലിപ്പുലിക്കാട്ട്കടവ് - പൂവത്തുംമൂട് റോഡ്
23. റിവര്‍ ബങ്ക് റോഡ്
24. കുമരകം വെച്ചൂര്‍- ചൂള ഭാഗം റോഡ്
25. എം.സിറോഡ്
26. റസ്റ് ഹൌസ്-പള്ളം പുതുപ്പള്ളി റോഡ്
27. കാവുംപടി കുറ്റിയക്കുന്ന് റോഡ്
28. പഴയ കെ.കെ.റോഡ്
29. കുര്യന്‍ ഉതുപ്പ് റോഡ്
30. തിരുവാതുക്കല്‍ ഇല്ലിക്കല്‍ റോഡ്